Judge seeks contempt of court action against Suriya | Oneindia Malayalam
2020-09-14 2 Dailymotion
Judge seeks contempt of court action against Suriya നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ് നടൻ സൂര്യ ശിവകുമാർ നടത്തിയ പരാമർശം വിവാദത്തിൽ. നടനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം രംഗത്തെത്തി.